ആജീവനാന്ത ലോക്ക് ഡൗൺ

ഇത് പാലക്കാട് ജില്ലയിലെ കോങ്ങാട് ഉള്ള സുനിതയും പ്രിയയും. ആജീവനാന്ത ലോക്ക് ഡൗണിലേക്ക് പിറന്നു വീണവർ. ജൻമനാൽ തന്നെ എല്ലുകൾ പൊടിയുന്ന ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട ( ബ്രിട്ടിൽ ബോൺ ഡിസീസ് ) എന്ന അസുഖം പിടിപെട്ട് വീട്ടിനകത്ത് തളച്ചിടപ്പെട്ടവർ. ഇവരുടെ ചെറു … Continue Reading →


‘ഡബിൾ ലോക്കാ’യി അംഗപരിമിതർ

ആലപ്പുഴ: പരിമിതികളാണ് ഇവർക്ക്‌ മുന്നിൽ ആദ്യ ലോക്കായത്. കോവിഡ് രണ്ടാമത്തേതും. എന്നാൽ, പരിമിതികൾ അതിജീവിച്ച് ഇവർ കണ്ടെത്തിയ ചെറിയ വരുമാനവഴികൾ കോവിഡിൽ തട്ടി അടയുകയാണ്. ജീവിതം ചക്രക്കസേരയിൽ ഒതുങ്ങിയപ്പോൾ പലർക്കും ആശ്രയമായത് ഇക്കോമെയ്ഡ് എന്ന വാട്സ്‌ ആപ്പ് കൂട്ടായ്മയായിരുന്നു. മറ്റുള്ളവരെപ്പോലെ ജോലിചെയ്യാൻ … Continue Reading →


ലീവ് സമയത്താണ് അത് സംഭവിച്ചത് …!!!

നന്മ നിറഞ്ഞ സഹോദരങ്ങളെ പഠിപ്പു കഴിഞ്ഞു കാര്യമായ ഒരു ജോലിയും തരപ്പെടാതെ ഇരുന്നത് കൊണ്ടാണ് 22 ആം വയസ്സിൽ  മൊബൈൽ റിപ്പയറിങ് പഠിച്ചു ഷൊർണുർ സ്വദേശി ആയ  ഷിറഫുദീനും വിമാനം കയറി , ഗൾഫിൽ എത്തിയത് , ആദ്യത്തെ ലീവിൽ തന്നെ … Continue Reading →


വികലാംഗരെന്ന് വിളിക്കരുത് …

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെ ഉടല്‍ ഊനമുറ്റോര്‍ എന്ന് വിളിക്കാറില്ല. പകരം  മാറ്റ്തിറനാളി  (மாற்றுத் திறனாளி) എന്നാണ് വിളിക്കുന്നത്. Differently -abled Person എന്ന ഇംഗ്ലിഷ് പദത്തിന്റെ തമിഴ് അര്‍ത്ഥമാണിത്.  മുന്‍പ് ഇംഗ്ലീഷില്‍ Handicapped എന്നോ Disabled എന്നോ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്.  എന്നാല്‍ 80കളില്‍ തന്നെ … Continue Reading →


7 വർഷം മുൻപാണ് ബൈക്ക് ഒന്നു തെന്നിയത്..

ചിലരുടെ ലോകം എത്ര മാത്രം ദൈന്യത അര്ഹിക്കുന്നുണ്ടെന്നു അവരിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു .അത്തരത്തിലുള്ള ഒരു ദൈന്യതയുടെ കഥ ആണ് പട്ടാമ്പിക്കടുത്തു എറവക്കാട് സ്വദേശി ആയ രമേശന്റേത് … സുമുഖനും സുഷ്മായനും സുന്ദരനും ആയ ഈ ചെറുപ്പക്കാരന് … Continue Reading →


ജീവിതം വഴിമുട്ടിയ അവസ്ഥ

സാർ, ഞാൻ അനീഷ്. പാലക്കാട്‌ മുണ്ടൂർ സ്വദേശിയാണ് . അസ്ഥി സന്ധികൾ കട്ടി പിടിക്കുന്ന വളരെ ഗുരുതരമായ അസുഖം ബാധിച്ചു കിടപ്പിലായവനാണ് . നട്ടെല്ലിന്റെ ഡിസ്കിന് കംപ്ലയിന്റ് ആയ ഭാര്യയോടും കുഞ്ഞു മകളോടും ഒപ്പം ആണ് താമസം. ഞാനും ഭാര്യയും ചേർന്ന് … Continue Reading →


തോൽക്കാനല്ല വിഷ്ണുവിന്റെ ജീവിതം

തൊടുപുഴ: കൊറോണ രോഗം പടരുന്നത് മൂലം സാമ്പത്തികമായും അല്ലാതേയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. ജോലിക്കിടെയുണ്ടായ അപകടം ശരീരത്തിന്റെ പാതി തളര്‍ത്തിയെങ്കിലും ഞറുക്കുറ്റി തൊടിയില്‍ പറമ്പില്‍ വിഷ്ണു വിജയന്‍ ഇത് തരണം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് കൊറോണ എല്ലാം തകിടം മറിച്ചത്. അപകടം ശരീരത്തെ … Continue Reading →


ഒരുപിടി ജീവന് തണലാണ്‌ ജയകൃഷ്‌ണന്റെ കുടകൾ

കുടനിർമാണത്തിലൂടെ തനിക്കുചുറ്റുമുള്ളവർക്ക്‌ തണൽ വിരിക്കുകയാണ്‌ 17 വർഷമായി തളർന്നുകിടക്കുന്ന ജയകൃഷ്‌ണൻ. താനും അമ്മയുമടങ്ങുന്ന കുടുംബത്തിനും തന്നെപോലെ അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാനും വേണ്ടിയാണ്‌ ഈ 47കാരന്റെ  കുട നിർമാണം. വളരെ ചെറുപ്പത്തിലേ അച്ഛൻ അയ്യപ്പൻനായർ മരിച്ചു. ആലപ്പുഴയിൽനിന്ന്‌ വലിയ കലവൂർ ക്ഷേത്രത്തിനു സമീപം … Continue Reading →


അജിയുടെ പോരാട്ടം വിധിയോട്

    തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല. കാട്ടാക്കട: തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല.പൂവച്ചൽ ആലമുക്ക് … Continue Reading →


സതീഷ് കാത്തിരിക്കുന്നു, കുടകളും പേനകളുമായി

  അരയ്ക്ക് താഴെ തളര്‍ന്നു കിടക്കുന്ന പെരുമണ്ണ മുണ്ടുപാലം സ്വദേശി സതീഷ് മനോഹരങ്ങളായ കുടകളാണ് കിടക്കയില്‍ കിടന്ന് തയ്യാറാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന സതീഷിന്റെ ഏക വരുമാനമായിരുന്നു സ്‌കൂള്‍ തുറക്കുമ്പോള്‍ കുടയും പേനയും വിറ്റു കിട്ടുന്ന തുക. അരയ്ക്ക് … Continue Reading →